കോഴിക്കോട്: പുതിയനിരത്ത് വെങ്ങാലി പാലത്തിന് സമീപം കണ്ണൂർ–കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

أحدث أقدم