മുക്കം: നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കത്ത് വെച്ച് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.  എം.എൽ.എ. സി.കെ. കാസിം ചടങ്ങിൽ ലോഗോ പ്രകാശനം നിർവഹിച്ചു.

ഇരുവഴിഞ്ഞിയോരത്ത് എന്ന് പേരിട്ടിരിക്കുന്ന കലാമേളയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ മുക്കത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പും. സംഘാടകസമിതിയും.



Post a Comment

أحدث أقدم