ഓമശ്ശേരി:
കളരിക്കണ്ടി പരേതനായ ഡീലക്‌സ് അബൂബക്കർ ഹാജി (കാർവാർ)യുടെ ഭാര്യ എം.ടി. സൈനബ കളരിക്കണ്ടി (70) നിര്യാതയായി.

മക്കൾ: റഫീഖ് (ത്രീ ലൈൻ ഷിപ്പിംഗ്, ദുബൈ), ഷംസാദ്, ഫിറോസ് ഖാൻ (ബാബു), പരേതയായ ഷാഹിദ.

മരുമക്കൾ: ജുഗ്നു എടവണ്ണ, സിദ്ദീഖ് ചെലവൂർ, ജസ്ന തിരുവണ്ണൂർ.

സഹോദരങ്ങൾ: ആയിശ എം.ടി., പരേതനായ എം.ടി. മുഹമ്മദ്, നഫീസ കരുവമ്പൊയിൽ, എം.ടി. അബൂബക്കർ, എം.ടി. ഇബ്രാഹീം, സഫിയ.

മയ്യിത്ത് നമസ്കാരം നാളെ (26/11/2026, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഓമശ്ശേരി ടൗൺ അൻവാറുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ.




Post a Comment

Previous Post Next Post