കോഴിക്കോട്:
ആൾഇന്ത്യ-ഒബിസി-എസ്.സി-എസ്ടി.മഹാജനസംഘം ജില്ലാകൺവെൻഷൻ.
ഇന്ത്യദേശീയപ്രസ്ഥാത്തിലും,വിദ്യാഭ്യാസനവോത്ഥാനനായകനുമായ മൗലനാ അബ്ദുൽകലാംആസാദിനെസ്മരിച്ചുകൊണ്ട് .
വിദ്യാഭ്യാസംസമ്പന്നവിഭാഗങ്ങളുടെമാത്രം അവകാശമാകരുതെന്നും.ജാതി,മതം,ഭാഷ,ലിംഗം,സാമ്പത്തികാവസ്ഥ. തുടങ്ങിയവിത്യാസങ്ങൾക്കതീതമായിഗുണമേന്മയുള്ളവിദ്യാഭ്യാസവും തുല്യനീതിയും ലഭ്യമാക്കാൻ ജനാധികാരികൾ തയ്യാറാവണമെന്ന്ആവശ്യപ്പെട്ടു.
സംഘടന സംസ്ഥാന പ്രസിഡന്റ്.കെ.പി.ദുര്യോധനൻ ഉൽഘാടനം ചെയ്തു.
കേരളമദ്യനിരോധനസമിതിജില്ലാപ്രസിഡന്റ്,നടുക്കണ്ടിഅബൂബക്കർ.മുഖ്യപ്രഭാഷണംനടത്തി.സംഘടന ഭാരവാഹികളായ.ആർ.ബാബുസാം,കെ.സോമശേഖരൻനായർ,എ.കെ.മുഹമ്മദ്, ടി.പി.സുരേഷ്, മുഹമ്മദ് ഇല്യാസ്, ദാമോദരൻ കൊഴഞ്ചേരി,സക്കരിയ പള്ളിക്കണ്ടി,അൽഫോൻസടീച്ചർ,തുടങ്ങിയവർ സംസാരിച്ചു. എ.കെ. സിദ്ധീഖ്. സ്വാഗതവും കെ.ബാവൻകുട്ടി നന്ദിയുംപറഞ്ഞു. ജില്ലാകമ്മിറ്റിയുടെ ഭാരവാഹികളായി ഷുക്കൂർ ബാബുകൊടുവള്ളി(പ്രസിഡന്റ്)കുര്യൻ,ജോസഫ്മുക്കം(ജനറൽസെക്രട്ടരി)എം.വി.മുഹമ്മദ്കോയഅടിവാരം(ഖജാഞ്ചി)എന്നിവരടങ്ങിയ11അംഗകമ്മിറ്റിയും രൂപീകരിച്ചു.

Post a Comment