തോട്ടുമുക്കം: പൊതുപ്രവർത്തകനും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ മലയംകുന്നേൽ ഡോ.ജോസ് പനയ്ക്കൽ (82) നിര്യാതനായി.
സംസ്കാരം നാളെ (24-11-2021- ബുധൻ) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ വാലില്ലാപ്പുഴ ഇല്ലിക്കൽ കുടുംബാംഗം.
മക്കൾ: ഷീജ ജോസ് (ഫാർമസിസ്റ്റ് - കൂടരഞ്ഞി), ഷജി ജോസ് (സീനിയർ സൂപ്രണ്ടന്റ് - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് - പാലക്കാട്), ഷെറി ജോസ് (ടീച്ചർ - ഹോളി ഫാമിലി എച്ച് എസ്-വേനപ്പാറ), ഷീന ജോസ് (നേഴ്സ്- അയർലാൻഡ്), ഷൈൻ ജോസ് (നഴ്സ്- ഖത്തർ), ഷിജു ജോസ് ( ബിസിനസ് - പാലക്കാട്), ഷിംജോ ജോസ് (നേഴ്സ്- അയർലാൻഡ്).
മരുമക്കൾ: ജേക്കബ് തോമസ് ഒടികണ്ടത്തിൽ (മരഞ്ചാട്ടി), സണ്ണി ജോസഫ് മേപ്പാടം (വിമുക്തഭടൻ - പാലക്കാട്), വിത്സൺ ജോർജ് കളപ്പുരയ്ക്കൽ (പ്രിൻസിപ്പൽ സെന്റ് ജോർജ് എച്ച് എസ് എസ് - കുളത്തു വയൽ), ടോസ്സി ജോസഫ് ഊത്തപ്പാറക്കൽ (അയർലാൻഡ്), ഷിബി ജോസഫ് കളപ്പുരക്കൽ ( ഖത്തർ), റോജറ്റ് സെബാസ്‌റ്റ്യൻ ഇളംതുരുത്തിൽ (ബിസിനസ് - പാലക്കാട്), സഞ്‌ജു ജോസഫ് പൊള്ളയിൽ (അയർലാൻഡ്).
Post a Comment