തിരുവമ്പാടി, തമ്പലമണ്ണ: പരേതനായ അറക്കടയിൽ ചെറിയാന്റെ ഭാര്യ ഏലിയാമ്മ അറക്കടയിൽ (90) നിര്യാതയായി.
പരേത താഴേക്കാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: മേരി, ബാബു, ബേബി, റോസമ്മ, ജോളി, ഫ്രാൻസിസ് (അച്ചായി), പരേതനായ ജോസ്,
പരേതയായ സെലി.

മരുമക്കൾ: ജോസ്, ഗ്രേസി, ട്രീസാമ്മ, മരിയ, മാത്യു,സണ്ണി, ഡെയ്സി. 
 പരേതനായ ജോസ്, പരേതനായ ടോമി, 

സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post