തിരുവമ്പാടി: പാമ്പിഴഞ്ഞപ്പാറ മഴുവഞ്ചേരി തോമസിന്റെ (പെയിന്റർ പാപ്പച്ചൻ) ഭാര്യ ബ്രിജിറ്റ് (60) നിര്യാതയായി.

സംസ്കാരം ഇന്ന് (05-11-2021- വെള്ളി) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ചെമ്പുകടവ് പനയ്ക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: വിപിൻ തോമസ്, മിഥുൻ തോമസ്.

മരുമകൾ: ആൽഫി.

Post a Comment

أحدث أقدم