കൊല്ലം:
യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം.
 കൊല്ലം അഞ്ചാലുംമൂട്ടിലാണ് കഴിഞ്ഞ ദിവസമാണ്  സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാര്‍ (58)നാണ് മര്‍ദ്ദനമേറ്റത്. 
യാത്രക്കാരനായ ബേബിയാണ് അനിലിനെ മര്‍ദ്ദിച്ചത്.

സംഭവം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ കൂടെയുണ്ടായിരുന്ന  മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കി. 
തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post