ചാത്തമംഗലം:
എൻ ഐ ടി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കോഴിപ്പാട്ട് കെ വി ജോസഫ് (89) നിര്യാതനായി.

സംസ്കാരം ഇന്ന് (20-11-2021- ശനി) വൈകുന്നേരം 03:00- മണിക്ക് വെള്ളലശ്ശേരിയിലെ വസതിയിലും തുടർന്ന് എൻ ഐ ടി മോണിംഗ് സ്റ്റാർ പള്ളിയിലും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കുശേഷം മേരിക്കുന്ന് (വെള്ളിമാടുകുന്ന്) ഹോളി റെഡീമർ പള്ളിയിൽ.

ഭാര്യ: റോസി ടി സി (തൃശൂർ).

മക്കൾ: കെ ജെ ജോണി (കെ.എസ്.ഇ.ബി റിട്ട. ഓവർസീയർ), കെ ജെ പീറ്റർ (ഫാക്ട് റിട്ട. അസി. ജനറൽ മാനേജർ), കെ ജെ മേരി, കെ ജെ ലില്ലി, കെ ജെ ഗ്രേസി, കെ ജെ പോൾ (എ ഇ ഒ - കുന്ദമംഗലം).

മരുമക്കൾ: അമ്മിണി മുരിങ്ങയിൽ (പുല്ലൂരാംപാറ), ജില്ലി (റിട്ട. എച്ച് എം പയസ് ഗേൾസ് എച്ച് എച്ച് എസ് - ഇടപ്പള്ളി - കൊച്ചി), ബേബി ഉറുമ്പേൽ നിരപ്പേൽ (എൽ എസ് ഐ വെറ്റിനറി - റിട്ടയേർഡ്), ബേബി കരിങ്ങടയിൽ (റിട്ട. സൂപ്പർവൈസർ എം പി ഐ), ബേബി ഒഴുകയിൽ (ബിസിനസ് - ചെമ്പനോട), സീന പോൾ (സ്പെഷൽ എഡ്യൂക്കേറ്റർ മാവൂർ ബി ആർ സി).

Post a Comment

Previous Post Next Post