തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുംമുഴി പ്ലാവിടപുത്തൻവീട്ടിൽ സന്തോഷ് (കാട്ടാക്കട ആശാരി -50) നിര്യാതനായി.

സംസ്കാരം നാളെ (18-11-2021- വ്യാഴം) രാവിലെ 09 :00- മണിക്ക് മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ്.

രോഗ ബാധിതനായി മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പുല്ലൂരാംപാറയിലെ ലോട്ടറി ഏജന്റായിരുന്നു.

ഭാര്യ: ലീല പുല്ലൂരാംപാറ അഴവളപ്പിൽ കുടുംബാംഗം.

മക്കൾ: അരുൺ (വിദ്യാർത്ഥി മർക്കസ് കോളേജ് - കുന്ദമംഗലം), അനന്തു (വിദ്യാർത്ഥി സെന്റ് ജോസഫ്സ് എച്ച് എസ് പുല്ലൂരാംപാറ).

Post a Comment

أحدث أقدم