നന്മണ്ട : വിമുക്ത ഭടൻ നന്മണ്ട വലിയപറമ്പിൽ താമസിക്കും അത്തോളി താഴത്ത് വീട്ടിൽ ഒ.കെ. ശങ്കരൻ നായർ (80) നിര്യാതനായി.

സംസ്‌കാരം ഇന്ന് (27-11-2021- ശനി) രാവിലെ 10:00- ന്.

ഭാര്യ: സീമന്ദിനി അമ്മ.

മക്കൾ: ജൈഷ, വിനോദ് (അദ്ധ്യാപകൻ, എൻ.എച്ച്.എസ്.എസ് നന്മണ്ട).

മരുമക്കൾ: ശശിധരൻ (കക്കോടി), ശ്രീന ( അദ്ധ്യാപിക, ഫാത്തിമാബി എച്ച്.എസ്.എസ് കൂമ്പാറ- കൂടരഞ്ഞി).

Post a Comment

Previous Post Next Post