പുതുപ്പാടി: കൊട്ടാരക്കോത്ത് തട്ടാരപ്പൊയിൽ അബൂബക്കറിൻ്റെ ഭാര്യ ഫൈസല (49) നിര്യാതയായി.
ഖബറടക്കം ഇന്ന് (27/11/21 ശനി) വൈകുന്നേരം 4.30 ന് കൊട്ടാരക്കോത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും
മക്കൾ: ഷാഫി ടി.പി (സൗദി, എം എസ് എഫ് മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട്), സവാദ് ടി.പി (സൗദി), ഷാനിദ്.
മരുമക്കൾ: സഫ്ന, അൻഷില.
Post a Comment