തിരുവമ്പാടി: തമ്പലമണ്ണ കവിരായിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല (74) നിര്യാതയായി.

സംസ്കാരം ഇന്ന് (24-11-2021- ബുധൻ) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: ഷൈലജ, ജലജ, ജയരാജൻ, ഷൈജു.

മരുമക്കൾ: സജീവ്, സാബു, സുഭിത, മായ

Post a Comment

Previous Post Next Post