കൊടുവള്ളി:
എൻ സി പി കൊടുവള്ളി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷനും പുതുതായി വന്നവർക്ക് സ്വികരണവും കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റൊ റിയത്തിൽ നടത്തി.
എൻ സി പി കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് വിജയൻ മലയിലിന്റെ അദ്യക്ഷത യിൽ
എൻ സി പി സംസ്ഥാന വൈ പ്രസിഡന്റ് സുരേഷ് ബാബു ഉത്ഘാടനം ചെയ്തു.
എൻ സി പി കോഴിക്കോട് ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
എൻ വൈ സി കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് റാമിസ് പി കെ ആശംസ അറിയിച്ചു പ്രസംഗിച്ചു.
എൻ സി പി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം എം സലിം, ഹസ്സൈൻ കുട്ടി, കണ്ടിയിൽ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.
إرسال تعليق