അടിവാരം : പുതിയനവളപ്പിൽ അഹമ്മദ് കുട്ടി ( ഡ്രൈവർ ബാവു 55) നിര്യാതനായി.

പിതാവ് : പരേതനായ പി, വി, മുഹമ്മദ്
മാതാവ്: ബിച്ചി പാത്തു


ഭാര്യ: ബുഷ്റ

മക്കൾ : ഷബീറലി, ആഷിക്, തസ്ലീന

മരുമകൻ: റിയാസ്

സഹോദരിമാർ :ആബിദ, സൗദ, ഹൈറുന്നിസ

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post