തിരുവമ്പാടി:
മലയോര മേഖലയായ ആനക്കാംപൊയിൽ മുത്തപ്പൻപുഴ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി പുല്ലൂരാംപാറ എത്തുവാനുള്ള ഏകമാർഗ്ഗം നമ്മുടെ കെ എസ് ആർ ടി സി ബസുകൾ ആണ്. അദ്ധ്യായനം തുടങ്ങിയ കാലം  മുതൽ വേണ്ടത്ര പാസുകൾ  കെ എസ് ആർ ടി സിയുടെ ഭാഗത്തും ലഭ്യമായിട്ടില്ല.

മുഴുവൻ വിദ്യാർഥികൾക്കും വേണ്ടത്ര പാസ് നൽകുന്നതിന് ആവശ്യമായ  നടപടി   ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പുല്ലുരാംപാറ മേഖലകമ്മിറ്റി  കെ എസ് ആർ ടി സി അധികാരികൾക്ക് നിവേദനം സമർപ്പിച്ചു.

 മേഖല പ്രസിഡന്റ്‌ ഫസൽ. ജസ്റ്റിൻ ജോസഫ്.ഷെഫിൻ  പങ്കെടുത്തു.

Post a Comment

Previous Post Next Post