കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ ബിനോജ് (53) നിര്യാതനായി.

സംസ്കാരം നാളെ (16-11-2021- ചൊവ്വ) ഉച്ചകഴിഞ്ഞ് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.

ഭാര്യ: ഷേർളി പൂതക്കുഴി കുടുംബാംഗം.

മക്കൾ: അപർണ്ണ, സുപർണ്ണ, അഖിൽ .

മരുമക്കൾ: സതീഷ് (നൂറാംതോട്) , സനൂപ് (പെരിന്തൽമണ്ണ).

Post a Comment

Previous Post Next Post