മുക്കം: തേക്കുംകുറ്റി പൈക്കാട്ട് പരേതനായ ജോസിന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (16-11-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് 02:30 - ന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.

മക്കൾ. ലാലി, ജൈന, ജിൽസ്.

മരുമക്കൾ: സണ്ണി പറപ്പള്ളി , ജോഷി വണ്ടനാനിക്കൽ (പാറത്തോട്). ജിൻസി ചക്കുംമൂട്ടിൽ (തിരുവമ്പാടി).

Post a Comment

Previous Post Next Post