പുതുപ്പാടി: പൂലോടു താമസിക്കുന്ന ആദ്യകാല കുടിയേറ്റ കർഷൻ മമ്മദ് കൂട്ടാല പ്ലാപ്പറ്റ (78) നിര്യാതനായി.
ഭാര്യമാർ: നഫീസ, സൈനബ
മക്കൾ: സഫിയ, ഫാത്തിമ്മ, സുദീർ, റസിയ, അഷ്റഫ്, ഹജാറ, റഷീദ് , നവാസ് പ്ലാപ്പറ്റ
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൂലോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Post a Comment