ചക്കിട്ടപാറ : തീക്കുഴിവയലിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.
നരിനട പൂക്കളത്ത് കുടുംബാംഗമാണ് പരേത.
മക്കൾ : എൽസി, ജോയി, ചിന്നമ്മ, ജോണി, സിസിലി, ജോഷി .
മരുമക്കൾ : കുഞ്ഞ് കോലോത്ത് (പുല്ലൂരാംപാറ), ഗ്രേസി മുക്കൊള്ളിൽ (ചക്കിട്ടപ്പാറ), ജയിംസ് ആലക്കൽ (കുണ്ടുതോട്), ജെസ്സി തടത്തിൽ (കല്ലാനോട്), ബെന്നി കാരിക്കാട്ടിൽ (തിരുവമ്പാടി), ഗ്ലാഡി കൂവക്കാട്ടിൽ (കൂരാച്ചുണ്ട്).
സഹോദരങ്ങൾ : ഫാ.സെബാസ്റ്റ്യൻ പൂക്കളം (പ്രീസ്റ്റ് ഹോം ഈരൂട് ), തോമസ് പൂക്കളം (നരിനട), പരേതരായ മാത്യു, കുഞ്ഞൂഞ്ഞ്, കുഞ്ഞേപ്പ്.
സംസ്കാരം ഇന്ന് (25-12-2021- ശനി) രാവിലെ 11:00- മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.
Post a Comment