പുതുപ്പാടി: 
ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിൽ എസ് സി -എസ് ടി   കുട്ടികൾക്കുള്ള ലാപ്പ് ടോപ്പ് വിതരണ ഉൽഘാടനം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ  ഷമീർ നിർവ്വഹിച്ചു.

 പി.ടി.എ.പ്രസി: ഫാ.ജോസഫ് പി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ, വാർഡ് മെമ്പർ അമൽരാജ്, പ്രധാനാധ്യാപകൻ റെനി വർഗ്ഗീസ്, ബിജു കുര്യാക്കോസ്, അനീഷ് സി ജോർജ്, ഷറഫുദ്ദീൻ കൊടുവള്ളി, പ്രോസി, എം.വി  ഷീജ   എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 പ്രിൻസിപ്പൽ അലക്സ് മാത്യു സി സ്വാഗതവും സി.ജെ  സണ്ണി  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post