ബേപ്പൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക,
 സഹകരണ ബാങ്കിംഗ് മേഖലക്കെതിരായ R. B. I. യുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക
 എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സഹകരണ മേഖലയിലെ ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു.

 ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, മോഡേൺ ബ്രാഞ്ച്, മെയിൻ ബ്രാഞ്ച് എന്നിവിടങ്ങളിൽ പ്രതിഷേധദിനം ആചരിച്ചു.

Post a Comment

Previous Post Next Post