കോടഞ്ചേരി: മീമുട്ടി വാകത്തടത്തിൽ (കുഴിയിൽ) പരേതനായ കുര്യൻ്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി.
സംസ്കാരം നാളെ (22-12-2021-ബുധൻ) വൈകുന്നേരം 04:00- മണിക്ക് മീമുട്ടി അടിമണ്ണ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) സെമിത്തേരിയിൽ .
കൂത്താട്ടുകുളം പാലാക്കാത്തടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഡെയ്സി, ബെന്നി, മേഴ്സി, ലിസി.
മരുമക്കൾ: ചാക്കോ പീടീയേക്കൽ (കല്ലടിക്കോട്), മേഴ്സി കോയിക്കൽ (ഇടക്കര), ദാസൻ കുരിക്കാട്ടുപാറ (ഇടക്കര), ബാബു കൊടുമ്പുറത്ത് (മൈക്കാവ്).
Post a Comment