മുക്കം; കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി.
ക്ഷേത്ര മഠയൻ ശ്രീ എം. ആർ ദിവാകരൻ കൊടിയേറ്റ കർമ്മം നിർവഹിച്ചു.
17/12/2021ന് വൈകീട്ട് 6. 30ന് അർച്ചന.
19/12/2021 ന് വെള്ളാട്ട്, താലപ്പൊലി.
പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്.
ക്ഷേത്ര ചടങ്ങുകളായി തിരുവാതിര മഹോത്സവം ആഘോഷിക്കുന്നതാണന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Post a Comment