കൈതപൊയിൽ: ആനോറമ്മൽ താമസിക്കുന്ന കണ്ടംതൊടി കുഞ്ഞിമുഹമ്മദ് (68) നിര്യാതനായി.

ഭാര്യ: നബീസ

മക്കൾ: ജംഷാദ്, ജുനൈദ്,  അസ് ലം, സാജിത

മരുമക്കൾ: അന്നത്ത്, ത്വാഹിറ, മുബഷിറ

ഖബറടക്കം ഇന്ന് 9/12/21ന് രാവിലെ 9 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post