കോടഞ്ചേരി: പൂളപ്പാറ കമ്പകകുഴിപുത്തൻപുരയിൽ പി. കെ നാരായണൻ (58) നിര്യാതനായി.
സംസ്കാരം
ഇന്ന് 5/12/21( ഞായർ ) വൈകിട്ട് 05ന് വീട്ടുവളപ്പിൽ.
ഭാര്യ
പത്മിനി, അത്തിപ്പാറ മഞ്ഞത്താനത്ത് കുടുംബാംഗം
മക്കൾ
അപർണ്ണ, അഖില, അഭിജിത്ത്.
മരുമകൻ
ഷിനോ പിറവിക്കോട്ട് പൊന്നാങ്കയം (ആർമി).
Post a Comment