കൂടരഞ്ഞി: ചിറയപ്പറമ്പിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (78) നിര്യാതയായി.

കൂടരഞ്ഞി ചാലായിൽ കുടുബാഗമാണ് പരേത.

മക്കൾ: മോൻസി, മിനി ടോമി പരുവപ്പറമ്പിൽ (തകഴി- ആലപ്പുഴ), ജീന സിബിച്ചൻ കൈനിക്കര (ചങ്ങനാശ്ശേരി), മോൾസി ബ്രീംസൺ പടിഞ്ഞാറെക്കളം (കൂടരഞ്ഞി), മനോജ്‌ (ദുബായ്).

മരുമക്കൾ: ടോമിച്ചൻ, സിബിച്ചൻ, പരേതനായ ബ്രീംസൺ, ജീജ കൊല്ലമനകുന്നോത്ത്‌ (ഇരിട്ടി - കണ്ണൂർ).

സംസ്കാരം നാളെ (24-12-2021- വെള്ളി) രാവിലെ 09:30-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment

Previous Post Next Post