ചേന്ദമംഗല്ലൂർ: പുവ്വത്തി അബ്ദുറഹിമാൻ സാഹിബ് നിര്യാതനായി.
ഭാര്യ:ആയിഷ
മക്കൾ:ശാക്കിർ (പ്രവാസി), ജമാൽ,റംല
മരുമക്കൾ:മുസ്തഫ മുക്കം,റുഖിയ്യ പെരിങ്ങളം, സുഹറ ആക്കോട്
സഹോദരങ്ങൾ: മമ്മദ്, റസാഖ്, പരേതയായ സൈനബ
മയ്യിത്ത് നിസ്ക്കാരം ഇന്ന് (08.12.2021 ബുധൻ) ഉച്ചയ്ക്ക് 1 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Post a Comment