തിരുവമ്പാടി: തോട്ടത്തിൻ കടവ്. ചൂരക്കാട്ട് ഗോപാലകൃഷണൻ (67) നിര്യാതനായി.
ഭാര്യ: പ്രസന്ന.
മക്കൾ : ലിനേഷ്, ലിനിത,
മരുമക്കൾ: സീതാലക്ഷമി, അനിൽകുമാർ.
സഹോദരങ്ങൾ: സൗധാമിനി, ശാന്ത, ശിവദാസൻ റിട്ട. എസ്.ഐ , രുഗ്മിണി, കമല, മോഹനൻ (ഹാർബർ എഞ്ചിനിയറിംങ് കോഴിക്കോട് ),
പരേതരായ ദേവായാനി, കൃഷണൻകുട്ടി (കർണാടക).
സംസ്കാരം നാളെ ( 25/12/21) രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനംത്തിൽ.
Post a Comment