HomeLatest News കൈതപൊയിൽ:കുണ്ടത്തൊടി നഫീസ നിര്യാതയായി. Admin December 25, 2021 0 Comments NWT Facebook Twitter കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന പരേതനായ കുണ്ടത്തൊടി അലവി മേസിരിയുടെ ഭാര്യ നഫീസ (85) നിര്യാതയായി.മക്കൾ: നാസർ, സലീം, റംല.മരുമക്കൾ: സിദ്ദിഖ്, ഹാജറ, ബരീറ. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. Tags Latest News NWT Facebook Twitter
Post a Comment