കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകൻ എളംപ്ലാശേരിയിൽ ജോസിൻ്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി.
കൂരാച്ചുണ്ട് കുന്നുംകുഴക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബിജു, സാജു (അമേരിക്ക) .
മരുമക്കൾ: ലൂസി കിഴക്കരക്കാട്ട് (കൂമ്പാറ- കൂടരഞ്ഞി), നിഷ കട്ടയ്ക്കൽ (തിരുവമ്പാടി ).
സംസ്കാരം നാളെ (26 -12-2021- ഞായർ) ഉച്ചകഴിഞ്ഞ് 02:00- മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊനാ പള്ളിയിൽ.
Post a Comment