തിരുവമ്പാടി: ആനക്കാംപൊയിൽ കൂന്തല്ലൂർകുന്നേൽ വാസു (85) നിര്യാതനായി.
സംസ്കാരം ഇന്ന് (08-12-2021-ബുധൻ) വൈകുന്നേരം 03:00- മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ശാരദ.
മക്കൾ: സജി, രജീവ്, ജിജി, ബിജു.
മരുമക്കൾ: ഷിജി, വിലാസിനി, മഞ്ജു, വേണു (പോപ്പി സോഡാ കമ്പനി തിരുവമ്പാടി).
Post a Comment