തിരുവമ്പാടി: ആനക്കാംപൊയിലിലെ കുടിയേറ്റ കർഷകൻ ചാമപ്പറമ്പിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ ഏലിയാമ്മ(73) നിര്യാതയായി.
സംസ്കാരം നാളെ (11-01-2022- ചൊവ്വ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: ജാൻസി, ജെസ്സി, ജോളി, ജോൺസൺ, ജോഷി, ജോബി.
മരുമക്കൾ: അപ്പച്ചൻ കൊച്ചുപറമ്പിൽ (പൂല്ലൂരാംപാറ), ടോമി കരിക്കാട്ടുപറമ്പിൽ (നെന്മേനി), ജോണി പുരയിടത്തിൽ (നാരങ്ങാതോട്), നൈസി ഇടമുളയിൽ (നെല്ലിപ്പൊയിൽ), ഷീബ ചേലപ്പുറത്ത് (കരുവാരകുണ്ട്), ഷിബ വണ്ടമ്മാക്കൽ (കൂരോട്ടുപാറ).
إرسال تعليق