തിരുവമ്പാടി : മറിയപ്പുറം  കിളിയണ്ണി അബ്ദുവിന്റെ മകൻ സുമിത്ത് ബാബു (45) നിര്യാതനായി.

ഭാര്യ: സാബിറ.

 മകൾ അംന ഷെറിൻ 

മാതാവ് സെറീന അബ്‌ദു (മലനാട് മാർക്കറ്റിങ് ഡയറക്ടർ)

സഹോദരങ്ങൾ: ഹസീന (കാലിക്കറ്റ് ഗേൾസ് സ്കൂൾ ) ,അബ്‌ദുൾ സമദ് (ഖത്തർ).

ഖബറടക്കം ഇന്ന് വൈകിട് 5 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post