തിരുവമ്പാടി: നെല്ലാനിച്ചാൽ
കൊട്ടേക്കാടൻ ഇണ്ണിൻകുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി.

മയ്യിത്ത് നിസ്കാരം ഇന്ന് 10 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ

മക്കൾ: മൊയ്‌ദീൻ,
അഷ്‌റഫ്‌ ,
മറിയ,
റുക്കിയ,
  ഫാത്തിമ, ഷമീറ.

മരുമക്കൾ: ആയിഷ സഫീറ, നൗഷാദ് ആബിദ് ,റംഷി, അലി

  

Post a Comment

أحدث أقدم