തിരുവമ്പാടി : മുക്കം ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ
രണ്ടാം സ്ഥാനം നേടിയതിൽ  ആഹ്ലാദപ്രകടനം നടത്തി .




 വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിജയികളെ ആനയിച്ചു. കൺവീനർ ഡയാന, ടോംസ് ടി സൈമൺ, തോമസ് കെ എം, മാത്യു ടിയാര സൈമൺ ,ദേവസ്യ ടി എം , പീറ്റർ , സി. ദേവസ്യ ടി.സി., ഫെബിൻ , ബിബിൻ, ഫിലോമിന , ഷീന, ഷൈബി,സിസ്റ്റർ 
നൈസി എന്നിവർ നേതൃത്വം നല്ക്കി.

Post a Comment

Previous Post Next Post