തിരുവമ്പാടി:
മുക്കം ഉപജില്ല കലോത്സവം തകജം 2022
നവം.14, 16, 17, 18 തകജം 2022 നവം.14, 16, 17, 18
വെൽഫെയർ കമ്മറ്റി മുഖ്യ ഓഫീസ് ഉദ്ഘാടനം കോടഞ്ചേരി സബ് ഇൻസ്പെക്റ്റർ സലീം മുട്ടത്ത് നിർവഹിക്കുന്നു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്ഥിരം സമിതി & ഉപജില്ല വെൽഫെയർ കമ്മറ്റി ചെയർമാനുമായ രാമചന്ദ്രൻ കരിമ്പിൽ , സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, വാർഡംഗങ്ങളായ ഷൈനി ബെന്നി, ഷൗക്കത്തലി, ഹെൽത്ത് ഇൻസ്പെക്റ്റർ എം സുനീർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ പി കെ ജലീൽ, നഴ്സിംഗ് ഓഫീസർ എം സബീന, ആശാ വർക്കർ കെ പി പുഷ്പ, കെ എസ് ടി എം ജില്ല പ്രസിഡന്റ് ടി കെ ജുമാൻ, മുക്കം ഉപജില്ല പ്രസിഡന്റ് മുജീബ് വല്ലത്തായ്പാറ, ജില്ല കമ്മറ്റിയംഗം ഷാഹുൽ ഹമീദ് കക്കാട്, എ അബൂബക്കർ മൗലവി, മുൻ ഹെഡ്മാസ്റ്റർ സാദിഖ്, നിസാം കാരശേരി, നസീഫ് തിരുവമ്പാടി, ഉസൈൻ മാസ്റ്റർ എന്നിവർ സമീപം.
Post a Comment