കൂടരഞ്ഞി : വീട്ടിപ്പാറ മാത്യു മൈലാടൂരിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ ജേക്കബ് മംഗലത്തിൽ വെടിവെച്ചു കൊന്നു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫിന്റെ നിർദ്ദേശപ്രകാരം പന്ത്രണ്ടാം വാർഡ് മെമ്പർ മോളി തോമസിന്റെ . നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ട് ജഢം മറവു ചെയ്തു.
Post a Comment