താമരശ്ശേരി : കിഴക്കേനടക്കാം പുറത്ത് വേലു (85 ) നിര്യാതനായി.

ഭാര്യ: കമല.

മക്കൾ : ഗീതകുമാരി(അംഗനവാടി വർക്കർ )ഗിരിജ(മുൻ മെമ്പർ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌) പരേതനായ ഗിരീഷ്.

മരുമക്കൾ : പരേതനായ മോഹനൻ ( താമരശ്ശേരി ) സുമോദ് കുമാർ(സി പി ഐ എം കാട്ടുമുണ്ട ബ്രാഞ്ച് സെക്രട്ടറി) സഞ്ചയനം.. ശനിയാഴ്ച.

Post a Comment

Previous Post Next Post