പുതുപ്പാടി : എലോക്കര പുളിക്കേക്കര പി എസ്സ് മാത്യു (കുട്ടിചേട്ടൻ-95) നിര്യാതനായി.

സംസ്കാരം നാളെ (10-12-2022-ശനി) രാവിലെ 10:00 മണിക്ക് എലോക്കരയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാത കത്തിഡ്രൽ പള്ളിയിൽ.

ഭാര്യ: പരേതയായ അന്നമ്മ കള്ളികാട്ട് കുടുംബാഗം.

മക്കൾ: സെബാസ്റ്റ്യൻ, ലില്ലി, ആലീസ്, മോളി, സോമി, അഡ്വ ബെന്നി, സന്തോഷ്, പ്രകാശ്.

മരുമക്കൾ: വൽസ പോണാട്ട് (ചിറ്റാരിക്കാൽ), മത്തച്ചൻ കിഴക്കേമുഴയൻമാക്കിൽ (ഉഴവൂർ), ജോസ് തുരുത്തിയിൽ (കണ്ണോത്ത്) , ജോർജ്ജ്കുട്ടി വെട്ടൂർ (ഏറ്റുമാനുർ), ബെറ്റി കിഴക്കരക്കാട്ട് (നേഴ്സിങ്ങ് സുപ്രണ്ട് - ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട്), അഡ്വ ഷെറി അറക്കപറമ്പിൽ (ഇരിങ്ങാലക്കുട), ബിജി വാഴയിൽ (കൂടരഞ്ഞി), മഞ്ജു വടക്കേക്കുന്നേൽ (ഇരിട്ടി).

Post a Comment

Previous Post Next Post