കൂടരഞ്ഞി : അങ്കമാലി ലാസലെറ്റ് സഭാംഗം ഫാ.ജോസഫ് പുന്നക്കുന്നേൽ (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-12-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഇരിങ്ങാലക്കുട പാറക്കടവ് ലാസലെറ്റ് ഭവനിൽ.

ലാസലെറ്റ് സന്യാസ സഭ മേജർ സെമിനാരി റെക്ടർ, നൊവീസ് മാസ്റ്റർ, വയനാട് നടവയൽ ലാസലെറ്റ് ധ്യാനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ് പരേതനായ മാത്യു.

മാതാവ്: പരേതയായ അന്നമ്മ.

സഹോദരങ്ങൾ: സിസ്റ്റർ ജ്യോതി (കൽപ്പറ്റ), ജോണി (എറണാകുളം), ഫ്രാൻസിസ്, ടോമി (ഇരുവരും കൂടരഞ്ഞി), മോളി (മസ്കത്ത്), ജെസി, ജാനറ്റ് (ഇരുവരും യു കെ).

Post a Comment

Previous Post Next Post