തിരുവമ്പാടി : പൊന്നാങ്കയം പോത്തശ്ശേരിൽ പ്രദീപ് (കുട്ടൻ-45) നിര്യാതനായി.
സംസ്കാരം നാളെ (29-12-2022-വ്യാഴം) രാവിലെ 10:30-ന് വീട്ടുവളപ്പിൽ.
പിതാവ്: രാജേന്ദ്രൻ.
മാതാവ്: പരേതയായ ഭാർഗവി.
ഭാര്യ: റിജുല കല്ലുരുട്ടി കർണാട്ടിയിൽ കുടുംബാംഗം.
മക്കൾ: അനിരുദ്ധ്, അംഗീത് (ഇരുവരും വിദ്യാർത്ഥികൾ).
Post a Comment