.
കല്ലുരുട്ടി : മാടച്ചാൽ ശ്രീ മുത്തപ്പൻ കാവിലെ തിരുവാതിര മഹോത്സവത്തിന്റെ കൊടിയേറ്റ് കർമ്മം ക്ഷേത്ര മടയൻ ദിവാകരൻ നിർവ ഹിച്ചു.
പ്രസി. ഷിജു എടക്കോട്ട്, ഷിബിൻ എടക്കോട്ട്, ഡിനോജ് പൊയിലിങ്ങൽ , മനോജ് പൂക്കളക്കണ്ടി, ഉഷാകുമാരി എടക്കോട്ട് ., ലിനി അനിൽകുമാർ ,രമ്യ വിശ്വനാഥൻ.സെക്ര. ഷിബിൻ എടക്കോട്ട് . സുശീല തെക്കേ കണ്ടി തുടങ്ങിയവർ
നേതൃത്യം നൽകി.
വിവിധ ദേശങ്ങളിൽ നിന്നുള്ള കാഴ്ച വരവും നടന്നു .
Post a Comment