തിരുവമ്പാടി: 31 വർഷത്തെ സേവനത്തിനു ശേഷം നാളെ (31-12-2022) സർവീസിൽ നിന്ന് വിരമിക്കുന്ന തിരുവമ്പാടി സഹകരണ ബാങ്ക് സെക്രട്ടറി പി സി ജോസ് പുരയിടത്തിലിന് ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post