പുതുപ്പാടി:
ആമിക്കാട്ട് കുടിയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ തങ്കമ്മ ജോസഫ് [88] നിര്യാതയായി.
മക്കൾ: സലോമി, റോയി ജോസഫ് [ റിട്ട. സബ് ഇൻസ്പെക്ടർ ] ,പരേതയായ ജോളി.
മരുമക്കൾ: തങ്കച്ചൻ, തമ്പി ,ഷൈനി .
സംസ്ക്കാരം ഇന്ന് ശനി വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പുതുപ്പാടി സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .
Post a Comment