പുതുപ്പാടി : ഈങ്ങാപ്പുഴ
എലോക്കര
കുന്നത്ത്
പാത്തുമ്മ (67) നിര്യാതയായി.


ഭർത്താവ്, (പരേതനായ ) ഹുസൈൻ

മക്കൾ : അബ്ദുറഹ്മാൻ, ജമീല, അബ്ദുൽ മജീദ്, സഫിയ, റംല, അബ്ദുൽ ജബ്ബാർ, അബ്ബാസ്, നാസർ, റുഖിയ, ഉമ്മു കുൽസു, ഉമ്മു സുഹറ

മരുമക്കൾ : സുഹറ, അഹമ്മദ് കുട്ടി,നഫീസ, കുഞ്ഞുമുഹമ്മദ്, കുഞ്ഞമ്മദ്, സഫീറ, റംല, ജംഷിദ, ഷമീർ, അസിസ്, മുഹമ്മദ്‌,

മയ്യിത്ത് നിസ്കാരം ഇന്ന് 11:30 ന്
എലോക്കര ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post