പേരാവൂർ : കോളയാട്, തോമസ് കൊല്ലറയത്ത് (82) നിര്യാതനായി.
ശവസംസ്കാരം നാളെ 20/12/22 ചൊവ്വാഴ്ച വൈകിട്ട് 2 30ന് കോളയാട് സെന്റ് അൽഫോൻസ പള്ളി സെമിത്തേരി.
ഭാര്യ : മേരി
മരുതോങ്കര പൊങ്ങൻപാറ കുടുംബാംഗം
മക്കൾ: ബീന,പ്രസാദ്, സിന്ധു , ബിജു , കാഞ്ചന, കവിത.
മരുമക്കൾ : തോമസ് പി എ,
സണ്ണി കാപ്പാട്ട് മല ( പ്രസിഡണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ),
ഷാജു പനക്കപതാനിയിൽ, സജി തൈപടത്തു, ബിൻസി കാരിയാങ്കൽ ,ആശ മടത്തനമറ്റം .
Post a Comment