കൂടരഞ്ഞി:
താഴെ കൂടരഞ്ഞി
ദാറുൽ ഉലൂം എ ൽ പി സ്കൂൾ  കുട്ടികൾക്കായി ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിച്ചു. 

ജില്ലാ ഫുട്ബോൾ താരം നജീബ് കോണിക്കൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥിനി അസ്മിയ ഷെബിൻ പ്രവചന മത്സരത്തിലെ വിജയിയായി.
പിടിഎ പ്രസിഡൻറ് നസീർ തടപ്പറമ്പിൽ അധ്യക്ഷനായി.

ഹെഡ്മാസ്റ്റർ കെ പി ജാബിർ സ്വാഗതം അശംസിച്ചു.

സ്റ്റാഫ് സെക്രട്ടറി ഫസീല കെ,സ്കൂൾ ലീഡർ ഫിസാൻ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ അർപിച്ചു.
അധ്യാപകരായ അഫീഫ് കെ എൻ , ഹർഷാന പി, നസിയ പി ,ഫാത്തിമ ലിയ, ഫാത്തിമ റുഷ്ദ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post