ഈങ്ങാപ്പുഴ: പയോണ താമസിക്കുന്ന ആവണക്കുംകാട് ബീരാൻകുട്ടി (67) നിര്യാതനായി

ഭാര്യ: ആമിന

മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്

മരുമക്കൾ: സൗദ, അഫ്സത്ത്

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പയോണ ജുമാമസ്ജിദിലും
5 മണിക്ക് കാക്കവയൽ ഇസ്സത്തുൽ ഇസ്ലാം മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post