തിരുവമ്പാടി:
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മേഴ്‌സി  പുളിക്കാട്ട്  നിർവഹിച്ചു. തുടർന്ന് 2021-22 അധ്യയന വർഷം USS സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂളിന്റെ അഭിമാനതാരം ആൽഡ്രിൻ ജോണിനെയും മുക്കം ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വാർഡ് വാർഡ് മെമ്പർ മഞ്ജു ഷിബിൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ. പി ടി എ പ്രസിഡന്റ്‌ ജെസ്‌വിൻ തോമസ് ,  എം പി ടി എ പ്രസിഡന്റ്‌ ബിന്ദു ജെസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ആലീസ് വി തോമസ് ചടങ്ങിന് നന്ദി അറിയിച്ചു. 

ഡിസംബർ ഒന്ന് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒരു എയ്ഡ്‌സ് ബോധവൽക്കരണ തെരവു നാടകം' Alert' എന്ന പേരിൽ വിദ്യാർഥികൾ ആനക്കാംപൊയിൽ അങ്ങാടിയിൽ അവതരിപ്പിച്ചു. പരിപാടികൾക്ക് അദ്ധ്യാപകരായ ജെസ്റ്റിൻ പോൾ, എബി ദേവസ്യ, എൻ.ജെ ദീപ, ആലീസ് വി തോമസ്, തുടങ്ങിയവർ നേതൃത്വം നല്കി. ആനക്കാംപൊയിൽ : നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. 

ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി മേഴ്‌സി  പുളിക്കാട്ട്  നിർവഹിച്ചു. തുടർന്ന് 2021-22 അധ്യയന വർഷം USS സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ സ്കൂളിന്റെ അഭിമാനതാരം ആൽഡ്രിൻ ജോണിനെയും മുക്കം ഉപജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വാർഡ് വാർഡ് മെമ്പർ മഞ്ജു ഷിബിൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ. പി ടി എ പ്രസിഡന്റ്‌ ജെസ്‌വിൻ തോമസ് ,  എം പി ടി എ പ്രസിഡന്റ്‌ ബിന്ദു ജെസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ആലീസ് വി തോമസ് ചടങ്ങിന് നന്ദി അറിയിച്ചു. 

ഡിസംബർ ഒന്ന് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒരു എയ്ഡ്‌സ് ബോധവൽക്കരണ തെരവു നാടകം' Alert' എന്ന പേരിൽ വിദ്യാർഥികൾ ആനക്കാംപൊയിൽ അങ്ങാടിയിൽ അവതരിപ്പിച്ചു. പരിപാടികൾക്ക് അദ്ധ്യാപകരായ ജെസ്റ്റിൻ പോൾ, എബി ദേവസ്യ, എൻ.ജെ ദീപ, ആലീസ് വി തോമസ്, തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post